റിലീഫ് ക്യാമ്പിൽ താത്തയുടെ കിടിലൻ ഡാൻസ് | Kerala Floods 2018 | Oneindia Malayalam

2018-08-21 184

Dance has gone viral in the relief camp from this lady
സംഭവം നല്ല അസ്സല്‍ ഡാന്‍സ് ആണ്. ജിമിക്കി കമ്മല്‍ ഡാന്‍സ്. ആസിയ ബീവിയെന്ന താത്ത തലയിലെ തട്ടം മുറുക്കിക്കെട്ടി, ഉടുത്തിരിക്കുന്ന മാക്സിയൊന്ന് കയറ്റിക്കുത്തി ക്യാമ്പിലെ പിള്ളേര്‍ സെറ്റിനൊപ്പം ജിമിക്കി കമ്മല്‍ പാട്ടിന് നല്ല പൊളപ്പന്‍ ചുവട് വെയ്ക്കുന്ന ദൃശ്യം. ആവേശം മുറുകുമ്പോള്‍ ക്യാമ്പിലുള്ള മറ്റൊരു സ്ത്രീയും ഇവര്‍ക്കൊപ്പം ചേരുന്നതും കാണാം.
#KeralaFloods